Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tere Ishk Mein

ധ​നു​ഷ്-​കൃ​തി ചി​ത്രം തേ​രേ ഇ​ഷ്ക് മേ ​ഒ​ടി​ടി​യി​ലേ​ക്ക്

​തി-​ധ​നു​ഷ് ചി​ത്രം തേ​രേ ഇ​ഷ്ക് മേ ​ഒ​ടി​ടി​യി​ലേ​ക്ക്. പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ ഒ​രു​പോ​ലെ പി​ടി​ച്ചു​പ​റ്റി​യ ചി​ത്ര​മാ​ണ് തേ​രേ ഇ​ഷ്ക് മേ. 2025​ലെ സൂ​പ്പ​ർ ഹി​റ്റ‍ാ​യ ഈ ​ചി​ത്രം ജ​നു​വ​രി 23 മു​ത​ൽ നെ​റ്റ്ഫ്ളി​ക്സി​ൽ കാ​ണാം.

സ​യാ​ര, ഏ​ക് ദീ​വാ​നേ കി ​ദീ​വാ​നി​യ​ത്ത് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ റൊ​മാ​ന്‍റി​ക് ഡ്രാ​മ​യാ​ണ് തേ​രേ ഇ​ഷ്ക് മേ. ​ആ​ന​ന്ദ് എ​ൽ.​റാ​യ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം, ഇ​ന്ത്യ​യി​ൽ 116.71 കോ​ടി രൂ​പ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ബോ​ക്സ് ഓ​ഫീ​സി​ൽ 161.96 കോ​ടി രൂ​പ​യും നേ​ടി.

റൊ​മാ​ന്‍റി​ക് ഫാ​മി​ലി ഡ്രാ​മ​യി​ൽ ധ​നു​ഷ് ഫ്ലൈ​റ്റ് ലെ​ഫ്റ്റ​ന​ന്‍റ് ശ​ങ്ക​ർ ഗു​രു​ക്ക​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ കൃ​തി സ​നോ​ൻ മു​ക്തി ബെ​നി​വാ​ളാ​യി എ​ത്തു​ന്നു. പ്ര​കാ​ശ് രാ​ജ്, സു​ശീ​ൽ ദ​ഹി​യ, വി​നീ​ത് കു​മാ​ർ സിം​ഗ്, ജ‍​യ ഭ​ട്ടാ​ചാ​ര്യ, ടോ​ട്ട റോ​യ് ചൗ​ധ​രി, പ്രി​യാ​ൻ​ഷു പൈ​ൻ​യു​ലി, ചി​ത്ത​ര​ഞ്ജ​ൻ ത്രി​പാ​ഠി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​ത്ര​ങ്ങ​ൾ.

Latest News

Up